പെരുമ്പാവൂർ: വാഴക്കുളം പഞ്ചായത്തിന്റെ നേതൃത്വത്തിൽ എൽ.ഡി.ക്ലർക്ക്, ഫയർമാൻ പരീക്ഷകൾക്ക് തയ്യാറെടുക്കുന്ന ഉദ്യോഗാർത്ഥികൾക്കായി സൗജന്യ പി.എസ്.സി പരിശീലനം നടത്തുന്നു. 9072416650