കാലടി: ശ്രീമൂലനഗരം ച്ചൊവ്വര റോഡ് സഞ്ചാരയോഗ്യമാക്കണമെന്ന് ആവശ്യപ്പെട്ട് റസിഡന്റ് അസോസിയേഷൻ കൂട്ടായ്മയാlയ എഡ്രാക്ക് ആലുവ പൊതുമരാമത്ത് വകുപ്പ് ഓഫീസ് ഉപരോധിച്ചു. ഉദ്യോഗസ്ഥർക്ക് നിവേദനവും നൽകി.