കോലഞ്ചേരി: കുറിഞ്ഞി വാളംകോട് മറിയാമ്മ (89) നിര്യാതയായി. സംസ്‌കാരം ഇന്ന് ഉച്ചയ്ക്ക് 2.30ന് കുറിഞ്ഞി സെന്റ് പീറ്റേഴ്‌സ് ആൻഡ് സെന്റ് പോൾസ് പള്ളി സെമിത്തേരിയിൽ. മക്കൾ: ലിസി, റാഹി, സുജ, ജോർജ്. മരുമക്കൾ: വർഗീസ്, പൗലോസ്, ബിജി, പരേതനായ വർക്കി.