പെരുമ്പാവൂർ: കണ്ടന്തറ പട്ടരുമഠംവീട്ടിൽ വീരാവുഹാജി (87) നിര്യാതനായി. കബറടക്കം ഇന്ന് രാവിലെ11 ന് കണ്ടന്തറ ജമാഅത്ത് കബർസ്ഥാനിൽ നടക്കും. മക്കൾ: പി.വി. സലീം (ഫവാസ് ഗ്രൂപ്പ് ), പി.വി. ഹസൻ, പി.വി. അഷ്‌റഫ് മൗലവി, പി.വി. സിദ്ദിഖ് ,സുഹറ, ജമീല. മരുമക്കൾ. കോയാൻ, ഉസ്മാൻ. നബീസ, ബീവി, ഐഷാബീവി, നർജിസ്.