തിരുവാണിയൂർ: മോനപ്പിള്ളി മാളിയേക്കൽ മറിയാമ്മ പൗലോസ് (86) നിര്യാതയായി. സംസ്‌കാരം ഇന്ന് ഉച്ചയ്ക്ക് 12.30ന് കുറിഞ്ഞി സെന്റ് പീറ്റേഴ്‌സ് സെന്റ് പോൾസ് പള്ളി സെമിത്തേരിയിൽ. മക്കൾ: ജോയി, ഏലിയാമ്മ, ലീല, സുജ. മരുമക്കൾ: ലില്ലി, പൗലോസ്, ജോയി, പൗലോസ്.