ealy

കുറുപ്പംപടി: വേങ്ങൂർ പരേതനായ പാറയ്ക്കൽ കുരിയാക്കോസിന്റെ ഭാര്യ ഏലി (98) നിര്യാതയായി. മക്കൾ: സാറാമ്മ (റിട്ട. ജീവനക്കാരി പെരുമാനി ഗവ. യുപി. സ്‌കൂൾ),. ജോൺ (റിട്ട. സെയിൽസ് ടാക്‌സ്, വേങ്ങൂർ ഗ്രാമ പഞ്ചായത്ത് മുൻഅംഗം), അന്നമ്മ (അംഗൻവാടി വർക്കർ), അച്ചാമ്മ, മേരി, ജോൺസൺ (റിട്ട. ജല വിഭവ വകുപ്പ്). മരുമക്കൾ: പൗലോസ് (റിട്ട ജീവനക്കാരൻ ഗവ. യുപി. സ്‌കൂൾ. പെരുമാനി), തമ്പി, വർഗീസ് (മേഴ്‌സി ഹോം വേങ്ങൂർ), സാറാമ്മ (റിട്ട. മൃഗസംരക്ഷണവകുപ്പ്), അർജുനൻ, സൂസി. ശവസംസ്‌കാരം ഇന്ന് രാവിലെ 11 ന് വേങ്ങൂർ മാർകൗമ പള്ളി സെമിത്തേരിയിൽ.