sndp
പൊന്നുരുന്നി സന്മാർഗ്ഗപ്രദീപം യോഗംവകശ്രീനാരായണേശ്വരംക്ഷേത്രത്തിന്സമീപം നിർമ്മാണം പൂർത്തിയാക്കിയചന്ദ്രോദയം മണ്ഡപം

പൊന്നുരുന്നി:സന്മാർഗ്ഗപ്രദീപം യോഗംവകശ്രീനാരായണേശ്വരംക്ഷേത്രത്തിന്സമീപം നിർമ്മാണം പൂർത്തിയാക്കിയചന്ദ്രോദയം മണ്ഡപംനാളെ രാവിലെ 8ന് കെ.എൻ.ചന്ദ്രൻഉദ്ഘാടനംചെയ്യും.9ന്കാലടിനീലീശ്വരംശ്രീനാരായണധർമ്മാശ്രമം മഠാധിപതി സൈഗൺസ്വാമിപ്രഭാഷണം നടത്തും.10.30ന് നടക്കുന്ന സമ്മേളനത്തിൽഎസ്.പി.യോഗംപ്രസിഡന്റ്

എം.കെ.പുഷ്പാംഗദൻഅദ്ധ്യക്ഷതവഹിക്കും.ടി.വി.സുഭാഷ് തറയിൽ,രാധാകൃഷ്ണൻ (പ്രസിഡന്റ്എച്ച്.ഇ.എഫ്)സുരേന്ദ്രൻ (ശ്യാമഡൈനാമിക്സ്),വി.എസ്.രാമകൃഷ്ണൻ രാജേശ്വരിഗ്രൂപ്പ്,സി.കെ.മണിശങ്കർ,കൗൺസിലർ പി.എസ്.ഷൈൻ ,നിഷ ദിനേശ്,എൻ.എം.സന്തോഷ്,ഈസ്റ്റ് ശാഖസെക്രട്ടറിയു.കെ.പങ്കജാക്ഷൻ,വെസ്റ്റ് ശാഖസെക്രട്ടറി,ടി.ജി.സുബ്രഹ്മണ്യൻ1803-ാംശാഖായോഗം പ്രസിഡന്റ്,തിലോത്തമരാജഗോപാൽ,എം.കെ.രാജീവൻ,ടി.കെ.ഗിരീശൻ തുടങ്ങിയവർപ്രസംഗിക്കും.യോഗം സെക്രട്ടറി എം.കെ.രമേഷ്ബാബു സ്വാഗതവും,ജോ.സെക്രട്ടറി ശുചീന്ദ്രൻ നന്ദിയും പറയും.ഉച്ച്ക്ക് 2ന്ഓപ്പൺസ്റ്റേജ് കലാപരിപാടികൾ നടക്കും.