ശ്രീകുമാരാലയം ക്ഷേത്രത്തിൽ നടക്കുന്ന ശ്രീമദ് ഭാഗവത സപ്താഹയജ്ഞത്തിന് ക്ഷേത്രം തന്ത്രി എം.എൻ.ചന്ദ്രശേഖരൻ നമ്പൂതിരി ഭദ്രദീപം കൊളുത്തുന്നു.യജ്ഞാചാര്യൻ ബ്രഹ്മശ്രീ തത്തനപ്പിള്ളികൃഷ്ണയ്യർ, സഭ പ്രസിഡന്റ് വി.വി.ദിനേശൻ എന്നിവർ സമീപം
കുമ്പളം: ശ്രീകുമാരാലയം ക്ഷേത്രത്തിൽ നടക്കുന്ന ശ്രീമദ് ഭാഗവത സപ്താഹയജ്ഞത്തിന് ക്ഷേത്രം തന്ത്രി എം.എൻ.ചന്ദ്രശേഖരൻ നമ്പൂതിരി ഭദ്രദീപം കൊളുത്തുന്നു.യജ്ഞാചാര്യൻ ബ്രഹ്മശ്രീ തത്തനപ്പിള്ളികൃഷ്ണയ്യർ, സഭ പ്രസിഡന്റ് വി.വി.ദിനേശൻ എന്നിവർ സമീപം