കൂത്താട്ടുകുളം:വടകര സെന്റ് ജോൺസ് സിറിയൻ എച്ച് എസ് എസിലെ ഈ വർഷത്തെ ക്രിസ്മസ് ആഘോ പത്താം ക്ലാസ് വിദ്യാർത്ഥികളുടെ നേതൃത്വത്തിൽ കരുണാ ഭവനിലെ വൃദ്ധമാതാപിതാക്കളോടൊപ്പം നടത്തി .സ്കൂളിലെ എസ് പി സി കേഡറ്റുകൾ പങ്കാളികളായി.അന്തേവാസികൾക്കാവശ്യമായ സാധനങ്ങൾ കുട്ടികൾ പിരിവെടുത്ത് വാങ്ങി നൽകി , .എച്ച് എം ബിന്ദു മോൾ പി എബ്രാഹം ,കൂത്താട്ടുകുളം എസ് ഐ ,എൻ സജീവ് കുമാർ ,എ എസ് ഐ ,എം കെ .ജയകുമാർ ,എ കെ ജയചന്ദ്രൻ ,സീനിയർ സിവിൽ പോലീസ് ഓഫീസർ അനിൽ കുര്യാക്കോസ് , അദ്ധ്യാപകരായ ജോജി ജോർജ്ജ് ,ജോമോൻ ജോയി, ജിജി എ മാത്യു ,മേരി പി കുര്യൻ എന്നിവർ നേതൃത്വം നല്കി .