suhara-69

വല്ലം: കാരിക്കോട് പണിക്കരുകുടി സുഹറ (69) നിര്യാതയായി. മക്കൾ: റംല , സലീം, സീന, ബീന. മരുമക്കൾ: കുട്ടിമോൻ, സെലീന, അലിയാർ, നസീർ.