തൃപ്പൂണിത്തുറ സെക്‌ഷൻ: മേപ്പിരി, വൈതിനി റോഡ് പരിസരങ്ങളിൽ ഇന്ന് രാവിലെ 9 മുതൽ വൈകിട്ട് 5 വരെ
ചോറ്റാനിക്കര സെക്‌ഷൻ: ഇരുമ്പനം കർഷക കോളനി, മനക്കപ്പടി എരൂർ റോഡ്, റെയിൽവേ പരിസരം, ട്രാക്കോ പരിസരം, ട്രാക്കോ എരൂർ റോഡ്, തൃക്കത്തറ, ചുങ്കത്ത് റോഡ്, കീഴ്ക്കാവ് പരിസരം എന്നിവിടങ്ങളിൽ ഇന്ന് രാവിലെ 9 മുതൽ വൈകിട്ട് 5 വരെ
കുമ്പളങ്ങി സെക്‌ഷൻ: പൂപ്പന മുതൽ കുമ്പളങ്ങി സൗത്ത് വരെയും പനങ്ങാട് ജംഗ്ഷൻ മുതൽ കണ്ടക്കടവ് ജംഗ്ഷൻ വരെയും, ആമിലിത്തറ, വള്ളോപ്പറമ്പ് എന്നിവിടങ്ങളിൽ ഇന്ന് രാവിലെ 9 മുതൽ വൈകിട്ട് 5 വരെയും മുടങ്ങും.
പനങ്ങാട് സെക്‌ഷൻ: ഗണപതി അമ്പലം, നടുത്തുരുത്തി റോഡ്, ജനത, വ്യാസപുരം അമ്പലം, എസ്.എൻ ജംഗ്ഷൻ, തെക്കിൻകാട്, സബാൻപുരം പള്ളി എന്നിവിടങ്ങളിൽ ഇന്ന് രാവിലെ 9 മുതൽ വൈകിട്ട് 5 വരെ
കലൂർ സെക്‌ഷൻ: അശോക റോഡ്, ഫ്രീഡം റോഡ്, മരുതസ്വാമി റോഡ് എന്നിവിടങ്ങളിൽ ഇന്ന് രാവിലെ 10 മുതൽ വൈകിട്ട് 5 വരെ