കൊച്ചി:സംഗീത ലോകത്തെ യുവപ്രതിഭകളെ കണ്ടെത്തുന്നതിനായി കലാസാംസ്കാരിക കേന്ദ്രം പൂണിത്തുറ സംഘടിപ്പിക്കുന്ന കൊച്ചി സ്റ്റാർ സിംഗർ 2020ന്റെ ലോഗോ പ്രകാശനം പിന്നണി ഗായകൻ മധു ബാലകൃഷ്ണൻ നിർവഹിച്ചു. 23ന് ആരംഭിക്കും.ഗാന്ധിസ്‌ക്വയർ ക്ലാസിക് ഫോർട്ട് ഹോട്ടലിൽ ചേർന്ന യോഗത്തിൽ നഗരസഭ കൗൺസിലർ വി.പി.ചന്ദ്രൻ അദ്ധ്യക്ഷത വഹിച്ചു. . അഞ്ച് വയസുകാരായ ഗായകർക്ക് മുതൽ മത്സരത്തിൽ പങ്കെടുക്കാം.