ചോറ്റാനിക്കര :പൊട്ടിപ്പൊളിഞ്ഞ്അപകടകരമായ നിലയിലുള്ള കാഞ്ഞിരമറ്റം കൂട്ടേക്കാവ് റോഡ് അടിയന്തിരമായി പുനർ നിർമ്മിക്കണമെന്ന് റെസിഡൻസ് അസോസിയേഷൻആവശ്യപ്പെട്ടു. ആമ്പല്ലൂർ ഗ്രാമപഞ്ചായത്ത് വാർഡ് 16ൽ പ്രാഥമിക ആരോഗ്യകേന്ദ്രം , അംഗൻവാടി ,കൂട്ടേക്കാവ് ഭഗവതി ക്ഷേത്രം എന്നിവിടങ്ങളിലേക്കുള്ള സഞ്ചാര മാർഗ്ഗമാണ് കൂട്ടേക്കാവ് റോഡ് . അകൂട്ടേക്കാവ് റസിഡൻസ് അസോസിയേഷൻ പരാതിനൽകി.