കടവന്ത്ര രാജീവ്ഗാന്ധി സ്റ്റേഡിയം: മെഗാ കേബിൾ ഫെസ്റ്റ്. രാവിലെ 10.30 ന്
കലൂർ സ്റ്റേഡിയം: കേരള അഗ്രോ ഫുഡ് പ്രോ 2019 പ്രദർശനം. രാവിലെ 10 ന്
കലൂർ റിന്യൂവൽ സെന്റർ: ജിദ്ദു കൃഷ്ണമൂർത്തിയുടെ 125ാം ജൻമവാർഷികത്തോടനുബന്ധിച്ച് വിവിധ പരിപാടികൾ. രാവിലെ 9 ന്
ഹിസ്റ്ററി അസോസിയേഷൻ ഹാൾ. ചരിത്രപഠന ക്ളാസ്. പ്രഭാഷകൻ. ഡോ.ബി.വേണുഗോപാൽ. രാവിലെ 11 ന്
തൈക്കൂടം ആസാദി കോളേജ് ഓഡിറ്റോറിയം: ട്രാൻസ്‌ജെൻഡർ യുവജനസംഗമത്തോടനുബന്ധിച്ച് ചിത്രരചന ക്യാമ്പ്.രാവിലെ 11 ന്
ഡർബാർ ഹാൾ, വനഗീതികൾ, വന്യജീവി എക്‌സിബിഷൻ. രാവിലെ 11 ന്
ഹോട്ടൽ സിദ്ര പ്രിസ്റ്റൈൻ, എസ്.ആർ.എം റോഡ്: സൈബർ ആക്രമണങ്ങൾക്കെതിരെ ചർച്ച. രാവിലെ 9.30 ന്
ഡർബാർ ഹാൾ: ബിജുലാൽ എം.ഡിയുടെ ഫോട്ടോഗ്രാഫി എക്‌സിബിഷൻ, രാവിലെ 11 ന്
ക്രിസ്ത്യൻ ബുക്ക് സെന്റർ, ഹിന്ദി പ്രചാരസഭയ്ക്ക് സമീപം. ബൈബിൾ പുസ്തക പ്രദർശനം. രാവിലെ 10 ന്
ഡർബാർ ഹാൾ ആർട് സെന്റർ: ബിജുലാൽ എം.ഡിയുടെ ഫോട്ടോപ്രദർശനം.ഉദ്ഘാടനം 5 ന്
ചിൻമയമിഷൻ,നെട്ടേപ്പാടം റോഡ്. നാരായണീയം ക്ലാസ് .രാവിലെ 10 ന്
ചാവറ കൾച്ചറൽ സെന്റർ: ക്രിസ്മസ് കരോൾ മത്സരം. വൈകിട്ട് 4 ന്
ജി.ഓഡിറ്റോറിയം: അയ്മനം രവീന്ദ്രന്റെ പുസ്തക പ്രകാശനം. വൈകിട്ട് 4 ന്
ഇടപ്പള്ളി ചങ്ങമ്പുഴ പാർക്ക്: എൻ.എ.മണിയുടെ ഏകാംഗ ചിത്രപ്രദർശനം. വി.ജെ.ജെയിംസിന്റെ നോവൽ നിരീശ്വരനെ കുറിച്ച് ചർച്ച. വൈകിട്ട് 6 ന്