ബി.ഡി.ജെ.എസ് എറണാകുളം നിയോജക മണ്ഡലം കമ്മിറ്റി പ്രസിദ്ധീകരിച്ച തുഷാർ വെള്ളാപ്പിള്ളി എഴുതിയ "പോരാട്ടം തുടങ്ങിയിട്ടേയുള്ളൂ" എന്ന ലഘുലേഖ ബി.ജെ.പി മണ്ഡലം പ്രസിഡന്റ് സി.ജി.രാജഗോപാൽ കലൂർ എ.സി.എസ് സ്കൂൾ മാനേജർ പി.ഐ തമ്പിക്ക് നൽകി പ്രകാശനം ചെയ്യുന്നു. ബി.ഡി.ജെ.എസ് ജില്ലാ സെക്രട്ടറി അഡ്വ. ശ്രീകുമാർ തട്ടാരത്ത്, മണ്ഡലം പ്രസിഡന്റ് കെ.കെ.പീതാംബരൻ, കെ.സി.വിജയൻ, വിജയൻ നെടുംബാശ്ശേരി, അർജ്ജുൻ ഗോപിനാഥ്, മഹിളാ സേന മണ്ഡലം പ്രസിഡന്റ് സീന നന്ദകുമാർ, മിനി കിഷോർ കുമാർ, വിജയൻ നെരിശ്ശാന്തറ എന്നിവർ സമീപം.