മരട് :നെട്ടൂരിലെഫ്ലാറ്റ്പൊളിക്കലിനെ കുറിച്ച് സമീപവാസികൾ ഉന്നയിച്ച പരാതികൾക്ക് രേഖാമൂലം ഉറപ്പ് നൽകാൻ ജില്ലാകളക്ടർ തയ്യാറായില്ല.സംസ്ഥാനസർക്കാരിനെഅറിയിക്കുമെന്നുംന്യായമായആവശ്യങ്ങളിൽഉടൻതീരുമാനം ഉണ്ടാകുമെന്നും മാത്രമാണ് ചർച്ചയിൽ അറിയിച്ചത്.
ജനസാന്ദ്രത കൂടിയപ്രദേശത്തെ ആൽഫ ഫ്ലാറ്റുആദ്യംപൊളിക്കണമെന്ന തീരുമാനംപുനപരിശോധിയ്ക്കണമെന്ന ആവശ്യവും പരിഗണിച്ചില്ല.കളക്ടറുടെ തീരുമാനത്തിൽ തൃപ്തി ഇല്ലാതെ ചർച്ചയിൽ പങ്കെടുത്തവർ മടങ്ങി. വീണ്ടും
ആക്ഷൻ കൗൺസിൽയോഗംചേർന്നു കോടതിയെ സമീപിക്കുന്ന കാര്യംആലോചിക്കുമെന്ന്,ആക്ഷൻ കൗൺസിൽ കൺവീനറും വികസനകാര്യസ്ഥിരം സമിതി അദ്ധ്യക്ഷയുമായ ദിഷാപ്ര
താപൻ അറിയിച്ചു.