radha-84

ആലുവ: നൊച്ചിമ ആനക്കുഴിക്കാട് പി.കെ. രാധ (84 - റിട്ട. അദ്ധ്യാപിക) നിര്യാതയായി. സംസ്‌കാരം ഇന്ന് ഉച്ചയ്ക്ക് 2ന് വീട്ടുവളപ്പിൽ. മക്കൾ: എ.പി. സന്തോഷ് (ബിസിനസ്), എ.പി. ഷൈലജ (കോടതി). മരുമക്കൾ: കെ.കെ. സരള (കെ.എസ്.എഫ്.ഇ), പി.എ. നാരായണൻ (റിട്ട. മലബാർ സിമന്റ് )