കോലഞ്ചേരി: വീട്ടൂർ എബനേസർ ഹയർ സെക്കൻഡറി സ്‌കൂൾ പി.ടി.എയുടെ ക്രിസ്മസ് ആഘോഷം സ്‌കൂൾ മാനേജർ സി.കെ. ഷാജി ഉദ്ഘാടനം ചെയ്തു. പി.ടി.എ പ്രസിഡന്റ് എം.ടി. ജോയി അദ്ധ്യക്ഷത വഹിച്ചു. പ്രിൻസിപ്പൽ ബിജു കുമാർ, ഹെഡ്മിസ്ട്രസ് അനിത.കെ.നായർ, എം.എൻ. സജീവൻ, മഞ്ജു രാജു,ഷൈജ അനിൽ, ജീമോൾ.കെ.ജോർജ് എന്നിവർ സംബന്ധിച്ചു.