മൂവാറ്റുപുഴ: 40 വർഷം ടൂറിസ്റ്റ് ബസ്സ് ഡ്രൈവറായിരുന്ന പേഴയ്ക്കാപ്പിളളി പോത്തനാംപുറത്ത് പി.സി. അപ്പച്ചന് ടൂറിസ്റ്റ് ബസ് ഓണേഴ്സ് അസോസിയേഷൻ ഓട്ടോറിക്ഷ സഹായമായി നൽകി. സംസ്ഥാനപ്രസിഡൻറ്ബിനു ജോൺ, പി.സി. അപ്പച്ചന് താക്കോൽ കൈമാറി . മൂവാറ്റുപുഴ മേഖല അസോസിയേഷൻ പ്രസിഡൻറ്ബിജി ജോൺ, സെക്രട്ടറി ഷക്കീർ സി.എം., സംസ്ഥാനകമ്മറ്റിയംഗം ശിശിര സുരേഷ്, ട്രഷറർ ജിജോ എന്നിവർ സംസാരിച്ചു..