musthafa-moulavi72

മൂവാറ്റുപുഴ: പെരുമറ്റം പീടിയേകുടിയിൽ മുസ്തഫ മൗലവി (72) നിര്യാതനായി. പെരുമറ്റം മസ്ജിദുന്നൂർ ഇമാമും എസ്.വൈ.എസ് മൂവാറ്റുപുഴ മണ്ഡലം സെക്രട്ടറിയുമായിരുന്നു. ഭാര്യ: ഫാത്തിമ. മക്കൾ: റഷീദ്, യഹ്‌യ, അസ്മബീവി, ജൗഹറുന്നിസ. മരുമക്കൾ: അലിയാർ, കുഞ്ഞുമുഹമ്മദ്, ഫെമിന.