പെരുമ്പാവൂർ :വല്ലം-പാണംകുഴി റോഡിലും,അല്ലപ്ര-വലമ്പൂർ റോഡിലും നിർമാണം നടക്കുന്നതിനാൽ ഇന്ന് മുതൽ ഗതാഗതം നിരോധിച്ചതായി അസിസ്റ്റന്റ് എൻജിനീയർ അറിയിച്ചു. ഗതാഗതം നിരോധിച്ചു