sarin

കാഞ്ഞിരമറ്റം: പാർപ്പാകോട് കാരിക്കത്തടത്തിൽ പരേതനായ സദാനന്ദന്റെ മകൻ സരിൻ (40 - ലോക്കോപൈലറ്റ്,​ ചെന്നൈ) നിര്യാതനായി. സംസ്കാരം ഇന്ന് 11.30 ന് പെരുമ്പിള്ളി സ്വർഗീയം ശ്മശാനത്തിൽ. ഭാര്യ: ഷീജ. മക്കൾ: ഗോപിക,​ ഗോകുൽകൃഷ്ണ.