എറണാകുളം സഹോദരസൗധം: ശ്രീനാരായണ ഗുരുദേവ കൃതിയായ ജാതി നിർണയത്തെ കുറിച്ച് ചെമ്പഴന്തി ശ്രീനാരായണീയ അന്തർദേശീയ പഠനകേന്ദ്രം ഡയറക്ടർ ഡോ. എം.ആർ യശോധരന്റെ പഠനക്ളാസ് ഉച്ചയ്ക്ക് 2.30ന്

ഇടപ്പള്ളി കേരള മ്യൂസിയം ആർട്ട് ഗ്യാലറി: അൺബൗൺഡഡ് സംഘചിത്ര പ്രദർശനം രാവിലെ 11ന്

പൊന്നുരുന്നി ജുമാ മസ്ജിദ് അങ്കണം: മർഹും പള്ളിപ്പടി അഹ്മദ് കുട്ടി മുസ്ളിയാറിന്റെ ആണ്ട് നേർച്ച

ചങ്ങമ്പുഴ സാംസ്കാരിക കേന്ദ്രം: അക്ഷരശ്ളോക പരിശീലന ക്ളാസ് രാവിലെ 9ന്

കോൺവെന്റ് റോഡ് യശോറാം ബിൽഡിംഗ്സ്: പ്ളാൻ വരയ്ക്കൽ മത്സരത്തിന്റെ സമ്മാനദാന ചടങ്ങ്

ക്രിസ്ത്യൻ ബുക്ക് സെന്റർ: ബൈബിൾ പുസ്തക പ്രദർശനം

കാട്ടിക്കുന്ന് തൃപ്പാദപുരം ക്ഷേത്രം: ആറാട്ടുമഹോത്സവം തിരു ആറാട്ട് വൈകിട്ട് 5ന്

ജവഹർലാൽ നെഹ്റു ഇന്റർനാഷണൽ സ്റ്റേഡിയം ഗ്രൗണ്ട്: സാങ്കേതിക ശിൽപ്പശാല രാവിലെ 11ന്

ഫോർട്ടുകൊച്ചി: കൊച്ചിൻ കാർണിവൽ ബാഡ്മിന്റൺ ടൂർണമെന്റ് വൈകിട്ട് 4ന്

തൃക്കാക്കര സാംസ്കാരിക കേന്ദ്രം ഓണം പാർക്ക്: ബാബു മാണിക്യത്തിന്റെ പുസ്തക പ്രകാശനം വൈകിട്ട് 5ന്

എച്ച് ആൻഡ് സി: ഡോ.രാജൻ ഗുരുക്കളിന്റെ പ്രഭാഷണം വൈകിട്ട് 5ന്

കലൂർ റിന്യൂവൽ സെന്റർ: പ്രഭാഷണം:കൃഷ്ണമൂർത്തിയും വിദ്യാഭ്യാസത്തിന്റെ ലക്ഷ്യവും രാവിലെ 9 മുതൽ