ഇരുമ്പനം: തച്ചപ്പിള്ളിൽ രാമചന്ദ്രൻ (72 റിട്ട. കെ.എസ്.ആർ.ടി.സി ) നിര്യാതനായി. ഭാര്യ: സുശീല. മക്കൾ: ഹേമലത, ലതിക. മരുമക്കൾ: ജോഷി, മനോരഞ്ജൻ.