കോതമംഗലം: കീരംപാറ കല്ലറയ്ക്കൽ (കല്ലൂപ്പാറ) പരേതനായ കെ.എൻ. ജോർജിന്റെ ഭാര്യ മറിയാമ്മ (96 റിട്ട. ഹെഡ്മിസ്ട്രസ്) നിര്യാതനായി. സംസ്‌കാരം നാളെ (തിങ്കൾ) സെന്റ് തോമസ് മാർത്തോമ്മ പള്ളിയുടെ കുറുമറ്റം സെമിത്തേരിയിൽ. മക്കൾ: പ്രേമ, റോയി, രാജി, ജോർജ് വർഗീസ് (അസി. മാനേജർ നബാർഡ്, തിരുവനന്തപുരം), ജോർജ് കുര്യൻ, സുമ. മരുമക്കൾ: ബേബി, ആനിമേരി പീറ്റർ(ഹെഡ്മിസ്ട്രസ് എം.ടി എൽ.പി.എസ് ഊഞ്ഞാപ്പാറ), ജോസ് വർക്കി, അനിത കെ.ജോൺ, രേഖ, ഡോ. തോമസ് വി.ജോൺ(വെള്ളിയംപിള്ളിൽ ഹോമിയോപതിക് സെന്റർ കോതമംഗലം).