sidhikkul

ആലുവ: ആലുവ അർബൻ ബാങ്ക് മുൻ ചെയർമാനും കടുങ്ങല്ലൂർ കോൺഗ്രസ് മണ്ഡലം പ്രസിഡന്റുമായിരുന്ന ഉളിയന്നൂർ കണ്ണംകുളത്ത് വീട്ടിൽ പരേതനായ കെ.എ. കൊച്ചുണ്ണിയുടെ മകൻ സിദ്ദീഖുൽ അക്ബർ (48) നിര്യാതനായി.

പൊതുമരാമത്ത് കരാറുകാരനും പറവൂർ കവല ബാക്കേഴ്‌സ് ചിപ്പ്‌സ് എന്ന സ്ഥാപനത്തിന്റെ ഉടമയുമായിരുന്നു.

ഭാര്യ: ജാസ്മിൻ. മക്കൾ: അസ്ലം കെ. സിദ്ദീഖ്, ഐഷ.