കൊച്ചി: ഗ്രാൻഡ് ഹയാത്ത് കൊച്ചി ബോൾഗാട്ടിയിൽ ക്രിസ്‌മസ് ദിനത്തിൽ മലബാർ കഫേ റെസ്റ്റോറന്റിൽ ഉച്ചഭക്ഷണവും കോളനി ക്ലബ് ഹൗസ് ആൻഡ് ഗ്രില്ലിൽ ഫൈവ് കോഴ്‌സ് ഡിന്നറുമായി ആഘോഷം. 24 ന് എല്ലാ റെസ്റ്റോറന്റുകളിലും പ്രത്യേക ഡിന്നറും ലഭിക്കും. ക്രിസ്‌മസ് വിരുന്നിൽ ആവശ്യമായതെല്ലാം ഒരുക്കിയിട്ടുണ്ടെന്ന് അധികൃതർ അറിയിച്ചു.