കൊച്ചി: അബാദ് ന്യൂക്ലിയസ് മാളും വൈൽഡ് ഫിഷും സംയുക്തമായി കുട്ടികൾക്ക് ചിത്രരചനാ മത്സരം സംഘടിപ്പിച്ചു. രണ്ടു വിഭാഗങ്ങളിലായി സംഘടിപ്പിച്ച മത്സരത്തിലെ വിജയികൾക്ക് കാഷ് അവാർഡും ഫലകവും സമ്മാനിച്ചു.