മരട്.മരട് ഇഞ്ചക്കൽക്ഷേത്രത്തിലെ മണ്ഡല മഹോൽസവം ഡിസംബർ 25, 26, 27 തീയതികളിൽനടക്കും .ഒന്നാംദിവസംഅന്നദാനം,ഭജന, പുഷ്പാഭിഷേകം,നൃത്തനൃത്യങ്ങൾ.രണ്ടാം ദിവസംരാവിലെ അന്നക്കാവടി,അന്നദാനം വൈകീട്ട് വർണോജ്ജ്വലകാവടി ഘോഷയാത്ര .രാത്രികലാപരിപാടി വൺമാൻഷോ.മൂന്നാംദിവസംഅന്നദാനം വൈകീട്ട് പകൽപ്പൂരം,തായമ്പക,ജിനീഷ് ചന്ദ്രോദയം നയിക്കുന്ന മിനി ടാലന്റ്ഷോ