കൊച്ചി: ഉപഭോക്താക്കളെ ദ്രോഹിക്കുന്നതിനും ചൂഷണം ചെയ്യുന്നതിനുമെതിരെ ഒരുമിക്കേണ്ടത് കാലഘത്തിന്റെ ആവശ്യമാണെന്ന് ടി.ജെ. വിനോദ് എം.എൽ.എ പറഞ്ഞു. ദേശീയ ഉപഭോക്തൃദിനാഘോഷം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ഉദ്ഘാടന സമ്മേളനത്തിൽ ഡോ. കെ. രാധാകൃഷ്ണൻ, അഡ്വ. ജോസ് വിതയത്തിൽ, എ. അയ്യപ്പൻ നായർ, ഡോ. അനൂപ്, അനു സുനിൽകുമാർ, മിനി എന്നിവർ സംസാരിച്ചു.