കോതമംഗലം: ഊഞ്ഞാപ്പാറ വേട്ടൂച്ചിറയിൽ (കൊറ്റുംകൊമ്പേൽ) റാഹേൽ (95) നിര്യാതയായി. മക്കൾ: ശാന്ത, എൽദോസ്, പരേതനായ ജോസഫ്, എൽസി. മരുമക്കൾ: മേരി, ലില്ലി, പരേതരായ ജോർജ്, ഐസക്.