കൊച്ചി: കെ.പി.സി.സി നിർവാഹകസമിതി അംഗം പി.എൻ. പ്രസന്നകുമാറിന്റെയും പ്രൊഫ.വി.കെ. രജിനിയുടെയും മകൻ അശ്വിൻ കുമാറും (റാക്കുട്ടാൻ, ജപ്പാൻ) വൈറ്റില തൈക്കൂടം നയനത്തിൽ പ്രിയ മനോജിന്റെയും മനോജ് കുമാറിന്റെയും മകൾ ഐശ്വര്യയും (മൈക്രോമാക്‌സ്, ബംഗളൂരു) വിവാഹിതരായി.എം.പിമാരായ ബെന്നി ബെഹനാൻ, ബിനോയ് വിശ്വം, ഹൈബി ഈഡൻ, ഡീൻ കുര്യാക്കോസ്, എം.എൽ.എ മാരായ വി.ഡി. സതീശൻ, ടി.ജെ വിനോദ്, റോജി ജോൺ, അൻവർ സാദത്ത്, എൽദോസ് കുന്നപ്പിള്ളി, പി.ടി. തോമസ്, ജോൺ ഫെർണാണ്ടസ്, വി.കെ ഇബ്രാഹിംകുഞ്ഞ്, വി.പി. സജീന്ദ്രൻ, കെ.ജെ. മാക്‌സി, മേയർ സൗമിനി ജെയിൻ, ജസ്റ്റിസ് സുനിൽ തോമസ്, മുൻ മന്ത്രിമാരായ വി.എം. സുധീരൻ, എം.എം. ഹസൻ, പ്രൊഫ. കെ.വി.തോമസ്, കെ. ബാബു, ഡൊമിനിക് പ്രെസന്റേഷൻ, ജിയോജിത്ത് എം.ഡി സി.ജെ. ജോർജ്, മണപ്പുറം ഫൈനാൻസ് ചെയർമാൻ വി.പി. നന്ദകുമാർ, അസറ്റ്‌ഹോംസ് എം.ഡി. സുനിൽകുമാർ, കോൺഫിഡൻറ് ഗ്രൂപ്പ് എം.ഡി ടി.എ. ജോസഫ്, ബാംബു കോർപ്പറേഷൻ ചെയർമാൻ കെ.ജെ. ജേക്കബ്, ഡെപ്യുട്ടി മേയർ പ്രേമകുമാർ തുടങ്ങിയവർ പങ്കെടുത്തു.