astro
അന്തർ ദേശീയ ജ്യോതിഷ വാസ്തു ശാസ്ത്ര സമ്മേളനം ഗായത്രിദേവി വാസുദേവ് ഉദഘാടനം ചെയുന്നു. ജസ്റ്റിസ് വി.ആർ അരുൺ, ഡോ. അരുൺബസിൽ, ഡോ. സി.വി.ബി സുബ്രമണ്യൻ, പ്രൊഫ. ചന്ദ്രശേഖർ, പ്രദീപ്കുമാർ എന്നിവർ സമീപം

കൊച്ചി : യു.എസ്.എ ആസ്ഥാനമായ അന്തർദേശീയ ജ്യോതിഷ ഫൗണ്ടേഷന്റെ ജ്യോതിഷ, വാസ്തുശാസ്ത്ര സമ്മേളനം ജ്യോതിഷ ശാസ്ത്ര കൗൺസിൽ ഇന്ത്യയുടെ വൈസ് പ്രസിഡന്റ് ഗായത്രി ദേവി വാസുദേവ് ഉദ്ഘാടനം ചെയ്തു.

ജസ്റ്റിസ് വി.ജി.അരുൺ അദ്ധ്യക്ഷത വഹിച്ച ചടങ്ങിൽ ബ്രഹ്മപീഠം ആത്മീയ ആചാര്യൻ സ്വാമി യശ്വന്ദി രാമകൃഷ്ണഭാരതി അനുഗ്രഹപ്രഭാഷണം നടത്തി. ഡോ. സി.വി.ബി സുബ്രഹ്മണ്യൻ, ഡോ. അരുൺ ബെൻസർ, ഡോ. ദിവാകരൻ, പ്രൊഫ. ചന്ദ്രശേഖർ, ഡോ. വിജയാനന്ദ് ചിറുവരി എന്നിവർ ക്ലാസുകൾ നയിച്ചു.