കോതമംഗലം: തിരുഹൃദയ സന്യാസിനി സമൂഹം കോതമംഗലം ജ്യോതി പ്രോവിൻസ് അംഗം സിസ്റ്റർ ലിബിയ പാലായിക്കുടിയിൽ (76) നിര്യാതയായി. സംസ്‌കാരം ഇന്ന് ഉച്ചയ്ക്ക് 2.30ന് മൈലക്കൊമ്പ് തിരുഹൃദയ മഠം സെമിത്തേരിയിൽ. സഹോദരങ്ങൾ: മറിയക്കുട്ടി, ത്രേസ്യാമ്മ, പരേതനായ അബ്രഹാം.