പള്ളുരുത്തി സെക്‌ഷൻ: കുമ്പളം ഫെറി റോഡ്, ജ്ഞാനോദയം സഭ ഹെൽത്ത് സെന്റർ, വാര്യൻസ് ആതിര ലൈൻ ശ്മശാനം റോഡ് എന്നിവിടങ്ങളിൽ ഇന്ന് രാവിലെ 9 മുതൽ വൈകിട്ട് 5 വരെ
തേവക്കൽ സെക്‌ഷൻ: ജഡ്ജിമുക്ക്, തൃക്കാക്കര അമ്പലം എന്നിവിടങ്ങളിൽ ഇന്ന് രാവിലെ 9.30 മുതൽ വൈകിട്ട് 5 വരെ
കോളേജ് സെക്‌ഷൻ: ആലപ്പാട്ട് ക്രോസ് റോഡ്, കുരിശ്പള്ളി റോഡ് എന്നിവിടങ്ങളിൽ ഇന്ന് രാവിലെ 9 മുതൽ വൈകിട്ട് 5 വരെ ഭാഗികമായി
ചോറ്റാനിക്കര സെക്‌ഷൻ: ചിത്രപ്പുഴ റോഡ്, മകളിയം റോഡ്, വായനശാല റോഡ് റിഫൈനറി റോഡ്, മങ്ങാട്ടിൽ റോഡ് എന്നിവിടങ്ങളിൽ ഇന്ന് രാവിലെ 9 മുതൽ വൈകിട്ട് 5 വരെ.
ഏലൂർ സെക്‌ഷൻ: എഫ്.എ.സി.ടി ജംഗ്ഷൻ മുതൽ മേത്താനം പുലിനഗർ വരെയും പാട്ടുപുരക്കൽ മുതൽ ഏലൂർ നോർത്ത് കോൺവെന്റെ് വരെയും കനാൽ ഏലൂർ ഡിപ്പോ ഓഫീസ് പരിസരങ്ങളിലും ഇന്ന് രാവിലെ 9 മുതൽ വൈകിട്ട് 6 വരെ.