കൂത്താട്ടുകുളം: നഗരസഭ പരിധിയിൽ
എംഎൽഎ യുടെ ആസ്തി വികസന ഫണ്ടിൽ നിന്നും അനുവദിച്ച 20 ലക്ഷം രൂപഉപയോഗിച്ച് റീടാറിംഗ് നടത്തി നവീകരിച്ച ചാരം ചിറ-ബത്ഹുബോ- വരകുകാലത്താഴം റോഡ് . അഡ്വ:അനൂപ് ജേക്കബ് എം .എൽ. എ ഉദ്ഘാടനം ചെയ്തു.നഗരസഭ ചെയർമാൻ റോയി എബ്രാഹം അദ്ധ്യക്ഷത വഹിച്ചു. പ്രിൻസ് പോൾ ജോൺ, ലാലി ജോസഫ് എന്നിവർ പ്രസംഗിച്ചു