നീറിക്കോട്: മെനെലിൽ റോഡ് മാതിരപ്പിള്ളി വർക്കി (74) നിര്യാതനായി. സംസ്‌കാരം ഇന്ന് വൈകിട്ട് 3ന് നീറിക്കോട് സെന്റ് ജോസഫ് പള്ളി സെമിത്തേരിയിൽ. ഭാര്യ: ക്ലാര (സിസിലി). മക്കൾ: രഞ്ജിത്ത്, രജിത (നഴ്‌സ്, അമൃത ആശുപത്രി), രതീഷ് (ദുബായ്). മരുമക്കൾ: സ്റ്റെഫി, ഷിജു, ജാസ്മിൻ.