പ്രൊഡ്യുസേഴ്സ് അസോസിയേഷൻ ഹാൾ: ഗോകുലം ഗോപാലന് ടി.എ. റസാഖ് പുരസ്കാര സമർപ്പണം സ്‌പീക്കർ പി. ശ്രീരാമകൃഷ്‌ണൻ വൈകിട്ട് ആറിന്

കലൂർ ജവഹർലാൽ നെഹ്‌റു സ്‌റ്റേഡിയം: കേരള അഗ്രോ ഫുഡ് സാങ്കേതിക ശിൽപ്പശാല രാവിലെ 11 ന്

പുന്നുരുന്നി ജുമാ മസ്ജിദ്: മതപ്രഭാഷണ പരമ്പര ഉദ്ഘാടന സമ്മേളനം രാത്രി 8.3 ന്

ടി.ഡി റോഡ് സഹകാർ ഭാരതി ഹാൾ: എറണാകുളം സ്ഥാനീയസമിതി സെമിനാർ വൈകിട്ട് ആറിന്

ഇടപ്പള്ളി ചങ്ങമ്പുഴ സാംസ്‌കാരിക കേന്ദ്രം ഹരിതാഭം ഏകാംഗ ചിത്രപ്രദർശനം രാവിലെ 11 മുതൽ