മൂവാറ്റുപുഴ: വെള്ളൂർകുന്നത്തെ ഷാലിമാർ ഹോട്ടൽ ഉടമ കിഴക്കേകര തൊങ്ങനാൽ പരേതനായ ഹൈദ്രോസിന്റെ മകൻ ഷംസ് (53) നിര്യാതനായി. ഭാര്യ: നജ്മ. മക്കൾ: ആൽബിൻ, ലൂഫ‌്മിന. മരുമക്കൾ: ബിൻയാമിൻ, ഷമീന.