ചോറ്റാനിക്കര: എരുവേലി വള്ളിക്കുന്നത്ത് മനോഹരൻ (72) നിര്യാതനായി. സംസ്കാരം ഇന്ന് ഉച്ചയ്ക്ക് 12ന് ശാന്തിതീരം പൊതുശ്മശാനത്തിൽ. ഭാര്യ: വാസന്തി. മകൻ: വിപിൻ.