കുമ്പളങ്ങി: എടേഴത്ത് പരേതനായ ജോസഫിന്റെ ഭാര്യ ബാർബര ജോസഫ് (90) നിര്യാതയായി. സംസ്കാരം ഇന്ന് വൈകിട്ട് 4ന് കുമ്പളങ്ങി സേക്രഡ് ഹാർട്ട് ദേവാലയ സെമിത്തേരിയിൽ. മക്കൾ: ഡോ. സിസ്റ്റർ ക്ലെയർ (ഹോളിക്രോസ്), ജോണി ജോസ്, ഫ്രാൻസിസ് അൽഫോൺസ് (യു.എസ്.എ), ഷെവലിയർ ഡോ. എഡ്വേർഡ് (റിട്ട. സെന്റ് ആൽബർട്ട് കോളേജ്), ബ്രിജിത്ത് റൂഫിന (ഓസ്ട്രേലിയ), ബിയാട്രീസ് ആനി (യു.എസ്.എ), ജയിംസ് ഇന്നസെന്റ് ( വേൾഡ് ബാങ്ക് യു.എസ്.എ), ലിസി മരിയ (യു.എസ്.എ), അലക്സ് (യു.എസ്.എ). മരുമക്കൾ: ജാസ്മിൻ, ദീപ്തി (യു.എസ്.എ), ഓഡ്രിറീറ്റ (ഡി.ജി.എം ബി.എസ്.എൻ.എൽ), ജോണി (ഓസ്ട്രേലിയ), സൈമൺ , റോസ് , ജോയി റെയ്മണ്ട് , അമ്മു (എല്ലാവരും യു.എസ്.എ)