കൊച്ചി : ഭാരതീയ മനുഷ്യവകാശ സംരക്ഷണ സമിതി കലൂർ എ.ജെ. ഹാളിൽ സംഘടിപ്പിച്ച ജനകീയ നീതിമേള ജസ്റ്റിസ് കെമാൽപാഷ ഉദ്ഘാടനം ചെയ്തു. സംസ്ഥാന പ്രസിഡന്റ് ആർ. രാധാകൃഷ്ണപിള്ള, നിർവാഹക സമിതി അംഗം രാജേഷ് മഹേഷ്, അഡ്വ. ഭാസ്‌കരൻ എന്നിവരെ ആദരിച്ചു. സംസ്ഥാന സമിതി അംഗം ബി.കെ. സുരേന്ദ്രൻ, ഉണ്ണിക്കൃഷ്ണൻ, ഡോ. നാൻസി, സോമൻ, എസ്. സാബു, സരോജിനി എന്നിവർ സംസാരിച്ചു.

.