കൊച്ചി : എറണാകുളം മാർക്കറ്റ് റോഡിലെ ഓറ അക്യൂപംക്ചർ നാച്വറൽ മെഡിസിൽ ക്ളിനിക്കിൽ അസ്ഥിരോഗ നിർണയത്തിന് സൗജന്യക്യാമ്പ് സംഘടിപ്പിച്ചു. നൂറോളം പേർ പങ്കെടുത്തു. കൂടുതൽ ക്യാമ്പുകൾ സംഘടിപ്പിക്കുമെന്ന് അധികൃതർ അറിയിച്ചു.