jayakrishnan-23

നെല്ലാട്: ചാർത്താങ്ങൽ രാജന്റെ മകൻ ജയകൃഷ്ണൻ (23) നിര്യാതനായി. മാതാവ്: ജയന്തി. സഹോദരങ്ങൾ: ഹരികൃഷ്ണൻ (ഡി.വൈ.എഫ്.ഐ മഴുവന്നൂർ മേഖലാ പ്രസിഡന്റ്), ഉണ്ണിക്കൃഷ്ണൻ.