പള്ളുരുത്തി: ഗവ: ആശുപത്രിക്ക് എതിർവശം പരേതനായ കുഞ്ഞുമോന്റെ ഭാര്യ സഫിയ (75) നിര്യാതയായി. മക്കൾ: ഹംസക്കുട്ടി, അഷറഫ്, ലത്തീഫ്, സുൽഫത്ത്, ജാസ്മിൻ. മരുമക്കൾ: ഉബൈസ്, ഷരീഫ്, നബീസ, ഷാഹിദ, ഷംല.