gangabhai-98

മട്ടാഞ്ചേരി: നോർത്ത് ചെറളായി തുളസിത്തറയ്ക്ക് സമീപം ആർ. ഗംഗാഭായ് (98) നിര്യാതയായി. മകൾ: ആർ.വൃന്ദാഭായ്. മരുമകൻ: വാസുദേവ കമ്മത്ത്.