കിഴക്കമ്പലം: പള്ളിക്കര സെന്റ് മേരീസ് യാക്കോബായ സുറിയാനി കത്തീഡ്രലിന് കീഴിൽ പ്രവർത്തിക്കുന്ന ചക്കാലമുകൾ സെന്റ് ജോർജ് ഫാമിലി യൂണി​റ്റ് ക്രിസ് മസ് കരോളിനോടൊപ്പം തുണി സഞ്ചിയുമായി വീടുകൾ കയറുന്നു. പള്ളിക്കര ജെ.സി.ഐ യാണ് തുണി സഞ്ചി സ്‌പോൺസർ ചെയ്തത്.