തേവക്കൽ സെക്‌ഷൻ: ജഡ്ജിമുക്ക്, ഇഞ്ചിപ്പറമ്പ്, ഉണിച്ചിറ, പൈപ്പ്‌ലൈൻ, തൃക്കാക്കര അമ്പലം എന്നിവിടങ്ങളിൽ ഇന്ന് രാവിലെ 9 മുതൽ വൈകിട്ട് 5 വരെ ഭാഗികം
പള്ളുരുത്തി സെക്‌ഷൻ: പള്ളുരുത്തി വാട്ടർലാൻഡ് റോഡ്, ആതിരലെയിൻ, വാര്യം ജംഗ്ഷൻ എന്നിവിടങ്ങളിൽ രാവിലെ 9 മുതൽ വൈകിട്ട് 3 വരെ
എരൂർ സെക്‌ഷൻ: പല്ലിമിറ്റം, ഷാരി അമ്പലം പരിസരം, തിട്ടയിൽ പീടിക, കണിയാംപുഴ, പുല്ലൻതുരുത്ത്, മാത്തൂർ എന്നിവിടങ്ങളിൽ ഉച്ചയ്ക്ക് ഒന്നുമുതൽ വൈകിട്ട് 5 വരെ