പള്ളുരുത്തി: തോപ്പുംപടി സെന്റ് സെബാസ്റ്റ്യൻ പള്ളിയിൽ ഒരു വർഷം നീണ്ടുനിൽക്കുന്ന ശതോത്തര ജൂബിലിയാഘാഷങ്ങൾക്ക് മെത്രാൻ ഡോ.ജോസഫ് കരിയിൽ തുടക്കം കുറിച്ചു. ഫാ. സേവ്യർ ചിറമ്മേൽ, കാസി പൂപ്പന, ഫാ.ടെറൂൺ ജോർജ് അറക്കൽ തുടങ്ങിയവർ സംബന്ധിച്ചു. ചടങ്ങിൽ ലോഗോ ആലേഖനം ചെയ്ത ജൂബിലിപതാക ഉയർത്തി.