ബി.ഡി.ജെ.എസ് എറണാകുളം നിയോജക മണ്ഡലം പ്രവർത്തന ഫണ്ട് മണ്ഡലം പ്രസിഡന്റ് കെ.കെ. പീതാംബരന് നൽകി ബി.ജെ.പി എറണാകുളം മണ്ഡലം പ്രസിഡന്റ് സി.ജി.രാജഗോപാൽ ഉദ്ഘാടനം ചെയ്യുന്നു. ബി.ഡി.ജെ.എസ് ജില്ലാ സെക്രട്ടറി അഡ്വ.ശ്രീകുമാർ തട്ടാരത്ത്, ആലുവ നിയോജക മണ്ഡലം പ്രസിഡന്റ് വിജയൻ നെടുമ്പാശേരി, പി.ഐ.തമ്പി, അർജ്ജുൻ ഗോപിനാഥ് എന്നിവർ സമീപം.